KeralaLatest NewsNews

13കാരിയെ പീഡിപ്പിച്ച ബന്ധു പിടിയില്‍

വാഴക്കുളം: 13കാരിയെ പീഡിപ്പിച്ച ബന്ധു പിടിയില്‍. തൊടുപുഴ സ്വദേശിയായ ഇയളെ വാഴക്കുളം പോലീസാണ് അറസ്റ്റ് ചെയ്തത്. ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ വാത്സല്യം നടിച്ച് സ്വന്തം വീട്ടില്‍ എത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button