Latest NewsNewsInternational

വനിതാ പൊലീസുകാരി ഉള്‍പ്പെടെ 13 പേര്‍ വെടിയേറ്റ് മരിച്ചു

ഒട്ടാവ : കാനഡയില്‍ പൊലീസുകാരനെന്ന വ്യാജേന എത്തി നടത്തിയ വെടിവയ്പില്‍ വനിതാ പൊലീസുകാരി ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. നോവ സ്‌കോഷയിലാണ് സംഭവം. ഗബ്രിയേല്‍ വോര്‍ട്മാന്‍ എന്നയാളാണ് വെടിയുതില്‍ത്തത്. ഇയാള്‍ പിന്നീട് വെടിയേറ്റു മരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button