Latest NewsNewsIndia

ഏ​റ്റു​മു​ട്ട​ൽ : രണ്ടു ഭീ​ക​ര​രെ വധിച്ചു

ശ്രീനഗർ : ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചു. ജമ്മു കശ്മീരിൽ ഷോ​പ്പി​യാ​നി​ലെ മെ​ല​ഹു​ര​യിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയാണ് വധിച്ചത്. തീവ്രവാദികള്‍ രഹസ്യമായി കഴിയുന്നുണ്ടെന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ സംയുക്തസേന പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരർ വെടി യുതിര്‍ക്കുകയും സേന ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു.

Also read : പതിനാറ് വയസുള്ള പയ്യനെ ക്രൂരമായി കൊലപ്പെടുത്തിയത് സമപ്രായക്കാര്‍ : സംഭവിച്ച സാഹചര്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

സ്ഥ​ല​ത്ത് കൂ​ടു​ത​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പൊലീസും ഏറ്റുമുട്ടലില്‍ പങ്കെടുത്തായി കശ്മീര്‍ സോണല്‍ പൊലീസ് അറിയിച്ചു. മല്‍ഹൂര ഏരിയയിലേക്കുള്ള പാതകള്‍ അടച്ചുവെന്നാണ് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button