KeralaLatest NewsNews

റേഷന്‍ അരി വാങ്ങാന്‍ പോകുകയായിരുന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

തൃശൂര്‍ : റേഷന്‍ അരി വാങ്ങാന്‍ പോകുകയായിരുന്ന സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. തിരുവില്വാമല എരവത്തൊടിയില്‍ ആണ് സംഭവം. കണിയാര്‍ക്കോട് മാണിയങ്ങാട്ടു കോളനി പരേതനായ വിജയന്റ ഭാര്യ പാര്‍വതി (62) ആണു മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button