Latest NewsIndiaNews

സാ​നി​റ്റൈ​സ​റു​മാ​യി പോ​യ ലോ​റി​ക്ക് തീപിടിച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ സാ​നി​റ്റൈ​സ​റു​മാ​യി പോ​യ ലോ​റിക്ക് തീപിടിച്ചു. ഹൈ​ദ​രാ​ബാ​ധി​ലെ മി​യാ​പു​രി​ലാ​ണ് അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​ത്. ഒ​ന്നി​ലേ​റ അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ 5,000 ലി​റ്റ​ര്‍ സാ​നി​റ്റൈ​സ​ര്‍ നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button