Latest NewsNewsIndia

മൂ​ന്ന് സൈ​നി​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

ബ​റോ​ഡ: മൂന്ന് സൈ​നി​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഗു​ജ​റാ​ത്തി​ലെ ബ​റോ​ഡ​യി​ലാ​ണ് സൈ​നി​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ടി​എം കൗ​ണ്ട​റി​ല്‍ നിന്നുമാണ് വൈറസ് പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പ​ട്ട 28 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കിയിട്ടുണ്ട്. അ​തേ​സ​മ​യം, ഗു​ജ​റാ​ത്തി​ല്‍ 2,624 പേ​ര്‍​ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button