Latest NewsNewsTechnology

കോവിഡ് 19 ബോധവല്‍ക്കരണം ലക്ഷ്യമിട്ട്, പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്

കോവിഡ് 19 ബോധവല്‍ക്കരണം ലക്ഷ്യമിട്ടു, പുത്തൻ ഫീച്ചറുമായി വാട്സ് ആപ്പ്. ലോക ആരോഗ്യ സംഘടനയുമായി സഹകരിച്ച് ക്വാറന്റൈന്‍ സ്റ്റിക്കറുകളാണ് വാട്സ് ആപ്പ് പുറത്തിറക്കിയത്. Together at Home എന്ന പേരിൽ ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കുഞ്ഞു കാര്‍ട്ടൂണ്‍ സ്റ്റിക്കറുകളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

WHATS APP QUARANTINE STICKER

Also read : ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കെതിരെ വ്യാജപ്രചാരണം; ഒമാന്‍ രാജകുമാരിയുടെ പേരില്‍ ഐഎസ്‌ഐ നിര്‍മ്മിച്ച വ്യാജ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്റ് ചെയ്തു: ഇതിനെ പിന്തുണച്ച ഇന്ത്യക്കാർ നിരീക്ഷണത്തിൽ

ലോകത്തിലെ നിലവിലെ സാഹചര്യത്തില്‍ ഈ സ്റ്റിക്കറുകള്‍ക്ക് വളരെയെറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.ഐസൊലേഷനില്‍ കഴിയുന്ന പ്രിയപ്പെട്ടവരുടെ സുഖ വിവരം അന്വേഷിക്കാനും ആളുകളെ കൈ കഴുകല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യായാമം ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കാനും ഓരോരുത്തര്‍ക്കും സ്റ്റിക്കറുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വാട്സ് ആപ് നൽകുന്ന വിശദീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button