KeralaLatest NewsNews

ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് സ്വ​കാ​ര്യ​ബ​സു​ക​ള്‍ ഓ​ടി​ക്കില്ലെന്ന് ഉ​ട​മ​ക​ള്‍

തൃ​ശൂ​ര്‍: ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും സ്വ​കാ​ര്യ ബ​സു​ക​ള്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ഓ​ടി​ക്കില്ലെന്ന് ഉടമകൾ. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ നേരിടുമ്പോൾ നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളും പാലിച്ച് ബസ് ഓടിക്കാൻ സാധ്യമല്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഒ​രു സീ​റ്റി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മെ​ന്ന നി​ബ​ന്ധ​ന ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 90 ശ​ത​മാ​നം ഉ​ട​മ​ക​ളും ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കിയിട്ടുണ്ട്. അതേസമയം ഉ​ട​മ​ക​ള്‍ തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന് പി​ന്മാ​റു​മെ​ന്ന് ക​രു​തു​ന്നുവെന്നാണ് പ്രതീക്ഷയെന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത സ​ഹി​ച്ച്‌ ഒ​രു ത​ര​ത്തി​ലും സ​ര്‍​വീ​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്നും ഒ​രു ബ​സി​ല്‍ പ​തി​ന​ഞ്ചോ​ളം യാ​ത്ര​ക്കാ​രെ മാ​ത്രം ക​യ​റ്റി സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ പ​റ്റി​ല്ലെ​ന്നും ഉ​ട​മ​ക​ള്‍ ചൂണ്ടിക്കാട്ടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button