KeralaNattuvarthaLatest NewsNews

മടിയില്‍ കുറച്ച്‌ കനം വന്നത് കൊണ്ടാണ് മഹാരാഷ്ട്ര വക്കീല്‍: മുഖ്യമന്ത്രിയെ നൈസായി ട്രോളി എല്‍ദോസ് കുന്നപ്പിള്ളില്‍

ന്യൂയോര്‍ക്ക് വക്കീലിനെ ഇപ്പോ തന്നെ 'കരുതുന്നത്' നല്ലതാ

വിവാദമായ സ്പ്രിം​ഗ്ളര്‍ വിവാ​ദത്തില്‍ മുഖ്യമന്ത്രിയെ ട്രോളി എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ രം​ഗത്ത്, തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസവുമായി എൽദോസെത്തിയത്.

ഭയം വിതക്കുന്ന കൊറോണ പ്രതിരോധത്തിനിടയിലും സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണം ചെറുതല്ല, മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ ഭയക്കേണ്ടതുള്ളൂവെന്നാണ് ആരോപണ വിഷയത്തില്‍ മുഖ്യമന്ത്രി മറുപടിയായി നല്‍കിയത്.

https://www.facebook.com/permalink.php?story_fbid=2913082545445472&id=100002312658451

മടിയില്‍ കുറച്ച് കനം വന്നത് കൊണ്ടാണ് മഹാരാഷ്ട്ര വക്കീല്‍.
കൊര്‍ച്ചൂടെ കനം വന്നാല്‍ അഥവ ഡാറ്റ ചോര്‍ന്നാല്‍ പിന്നെ അമേരിക്കന്‍ കോടതിയില്‍ വാദിക്കാനുള്ള ന്യൂയോര്‍ക്ക് വക്കീലിനെ ഇപ്പോ തന്നെ ‘കരുതുന്നത്’ നല്ലതാ.. എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button