KeralaLatest NewsNews

റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ കാ​ല്‍​ന​ട​യാ​യി യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ആ​റു​പേ​ര്‍ പി​ടി​യി​ല്‍

പ​യ്യ​ന്നൂ​ര്‍: റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ കാ​ല്‍​ന​ട​യാ​യി യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ആ​റു​പേ​ര്‍ പി​ടി​യി​ല്‍. ചെ​റു​വ​ത്തൂ​രി​ല്‍​നി​ന്ന് സേലത്തേക്ക് പോയവരെയാണ് ക​ണ്ണ​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം പോ​ലീ​സ് പി​ടി​കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ക​ണ്ണ​പു​ര​ത്തെ റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ഇ​വ​രെ ക​ണ്ട നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച്‌ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. തുടർന്ന് നിരീക്ഷണകേന്ദ്രത്തിലാക്കുകയായിരുന്നു. നാ​ട്ടി​ലെ​ത്താ​ന്‍ മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെന്നാണ് ഇവർ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button