Latest NewsUAENewsGulf

അബുദാബിയില്‍ ബസ് സര്‍വീസുകള്‍ ഇന്നുമുതല്‍

അബുബാബി • അബുദാബിയിലെ പൊതു ബസ് സർവീസ് ശനിയാഴ്ച രാവിലെ ആറിന് പുനരാരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി – ഗതാഗത വകുപ്പ് അറിയിച്ചു.

കോവിഡ് -19 പകർച്ചവ്യാധിയുടെ വെളിച്ചത്തിൽ അബുദാബിയിലെ ഗതാഗത ശൃംഖലയിലുടനീളം പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി 48 മണിക്കൂർ നീണ്ട അണുനശീകരണ പരിപാടിയ്ക്ക് പിന്നാലെയാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button