KeralaLatest NewsNews

കോ​ട്ട​യത്ത് കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയത് ഇരുനൂറിലേറെ പേർ

കോ​ട്ട​യം: കോ​ട്ട​യത്ത് കോവിഡ് സ്ഥിരീകരിച്ച കോ​ട്ട​യം മാ​ര്‍​ക്ക​റ്റി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യും സമ്പർക്കം പുലർത്തിയത് ഇരുനൂറിലേറെ പേർ. 132 പേ​രാ​ണ് ഇ​വ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​ത്. സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ളാ​യ 152 പേ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 111 പേ​രാണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യി നേ​രി​ട്ട് സമ്പർക്കമുള്ളത്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന് 21 പ്രൈ​മ​റി കോ​ണ്‍​ടാ​ക്ടു​ക​ളും 60 സെ​ക്ക​ന്‍​ഡ​റി കോ​ണ്‍​ടാ​ക്ടു​ക​ളു​മാ​ണു​ള്ള​ത്. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ വീ​ടു​ക​ളി​ല്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത 25 തൊ​ഴി​ലാ​ളി​ക​ളെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലേ​ക്കു മാ​റ്റിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button