Latest NewsNewsIndia

ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീട്ടാൻ സാധ്യത

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഡ​ല്‍​ഹി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ അ​ടു​ത്ത​മാ​സം പ​കു​തി​വ​രെ നീ​ട്ടി​യേ​ക്കുമെന്ന് സൂചന. കോ​വി​ഡ്-19 ക​മ്മി​റ്റി​യാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. ഡ​ല്‍​ഹി​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 111 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ആ​കെ 2,625 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 54 പേ​ര്‍ ആണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button