Latest NewsNewsIndia

ചി​ല​രു​ടെ തെ​റ്റു​ക​ൾ​ക്ക് ആ ​സ​മു​ദാ​യ​ത്തെ മു​ഴു​വ​ൻ കു​റ്റം പ​റ​യു​ന്ന​തും, അ​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തും ശ​രി​യ​ല്ല; രാ​ജ്യ​ത്തെ ത​ക​ർ​ക്കാ​നും സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​നും ശ്ര​മി​ക്കു​ന്ന​വ​രെ ക​രു​തി​യി​രി​ക്കണം : മോ​ഹ​ൻ ഭാ​ഗ​വ​ത്

മുംബൈ ; ഒ​രാ​ൾ സ​മ​ർ​ഷ​ത്തി​ന്‍റെ​യോ ഭീ​തി​യു​ടേ​യോ പേ​രി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റു ചെ​യ്താ​ൽ അ​തി​ന് ആ ​സ​മൂ​ഹ​ത്തെ പൂ​ർ​ണ​മാ​യി കു​റ്റ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കില്ലെന്നു ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത് പറഞ്ഞു. ടി​വി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മോഹൻ ഭാഗവതിന്റെ പ്രതികരണം.

ചി​ല​രു​ടെ തെ​റ്റു​ക​ൾ​ക്ക് ആ ​സ​മു​ദാ​യ​ത്തെ മു​ഴു​വ​ൻ കു​റ്റം പ​റ​യു​ന്ന​തും, അ​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തും ശ​രി​യ​ല്ല. രാ​ജ്യ​ത്തെ ത​ക​ർ​ക്കാ​നും സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​നും ശ്ര​മി​ക്കു​ന്ന​വ​രെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പറഞ്ഞു.

Also read : കോവിഡ്: ഗുജറാത്തില്‍ മരണസംഖ്യ ഉയരാന്‍ കാരണം വുഹാനില്‍ വ്യാപകമായി കാണപ്പെട്ട എല്‍ – ടൈപ്പ് കൊറോണ വൈറസിന്റെ സാന്നിധ്യം

ജ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. ജു​ണ്‍ അ​വ​സാ​നം വ​രെ​യു​ള്ള പ​ദ്ധ​തി​ക​ൾ ആ​ർ​എ​സ്എ​സ് നി​ർ​ത്തി​വ​ച്ചു​ക​ഴി​ഞ്ഞു. എ​ന്നാ​ൽ ചി​ല​ർ, സ​ർ​ക്കാ​ർ ത​ങ്ങ​ൾ​ക്കു ത​ട​യി​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ൽ ചി​ല​ർ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നുവെന്നും . അ​ത് അ​മ​ർ​ഷ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നും ഭാ​ഗ​വ​ത് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button