Latest NewsNewsIndia

കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് പോലീസുകാരൻ മരിച്ചു

മുംബൈ : കോ​വി​ഡ്-19 ബാ​ധി​ച്ച് പോലീസുകാരൻ മരിച്ചു. മുംബൈയിൽ കു​ർ​ള ഡി​വി​ഷ​നി​ലെ ട്രാ​ഫി​ക് പോ​ലീ​സി​ലെ ഹെഡ് കോൺസ്റ്റബിളായി പ്രവർത്തിച്ചിരുന്ന ശി​വാ​ജി നാ​രാ​യ​ൺ (56) ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച ദ്ദേ​ഹ​ത്തെ മും​ബൈ​യി​ലെ കെ​ഇ​എം ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ മും​ബൈ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന പോ​ലീ​സു​കാ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ക​ഴി​ഞ്ഞ ര​ണ്ടു​ ദി​വ​സ​ത്തി​നി​ടെ മും​ബൈ പോ​ലീ​സി​ലെ ര​ണ്ട് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ കോവിഡ് ബാധിച്ച് മ​രി​ച്ചി​രു​ന്നു. കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന മും​ബൈ​യി​ൽ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നി​ടെ​യാ​വും വൈ​റ​സ് ബാ​ധിച്ചതെന്നു കരുതുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button