Latest NewsNewsIndia

ആന്ധപ്രദേശ്​- തമിഴ്​നാട്​ സംസ്​ഥാനാതിര്‍ത്തി; റോഡിന് കുറുകെ മതിൽ കെട്ടൽ വിവാദത്തിലേക്ക്

അതിര്‍ത്തി പങ്കിടുന്ന അന്തര്‍ സംസ്​ഥാന പാതകളാണ്​ അടച്ചത്

ചെന്നൈ; തമിഴ്നാട് വെല്ലൂര്‍ ജില്ലയിലെ ആന്ധപ്രദേശ്​- തമിഴ്​നാട്​ സംസ്​ഥാനതിര്‍ത്തിയില്‍ രണ്ടിടങ്ങളിലായി റോഡിന്​ കുറുകെ മതില്‍ നിര്‍മിച്ചു,
വെല്ലൂര്‍ ജില്ല കലക്​ടര്‍ എ.ഷണ്‍മുഖസുന്ദരത്തി​ന്റെ ഉത്തരവിനെ തുടര്‍ന്നാണ്​ മാത്താണ്ഡകുപ്പത്തിലെ സൈനഗുണ്ട, പൊന്നൈ എന്നീ രണ്ട്​ ചെക്​പോസ്​റ്റുകളില്‍ റോഡിന്​ കുറുകെ അഞ്ചടി ഉയരത്തില്‍ മതില്‍കെട്ടിപ്പൊക്കിയത്​.

എന്നാൽ സേര്‍ക്കാട്​, പാത്താലപള്ളി ഉള്‍പ്പെടെ നാല്​ അതിര്‍ത്തി ചെക്​പോസ്​റ്റുകള്‍ തുറന്നിടുമെന്നും അധികൃതര്‍ അറിയിച്ചു,, തമിഴ്​നാട്ടിലെ വെല്ലൂര്‍ ജില്ലയും ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലകളും അതിര്‍ത്തി പങ്കിടുന്ന അന്തര്‍ സംസ്​ഥാന പാതകളാണ്​ അടച്ചത്​,, മതില്‍ നിര്‍മാണത്തില്‍ ആന്ധ്ര സര്‍ക്കാര്‍ ശക്തിയായി പ്രതിഷേധിച്ചു,, അതേസമയം പ്രസ്​തുത നടപടി അവശ്യ സര്‍വീസുകളെ ബാധിക്കില്ലെന്നാണ്​ വെല്ലൂര്‍ കലക്​ടര്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button