Latest NewsNewsInternational

കൊവിഡ് വ്യാപനം; എന്തുവന്നാലും പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കില്ലെന്ന് ട്രംപ്

വാഷിംങ്ടൺ; ഇന്ന് കോ​വി​ഡ് വ്യാ​പ​നം അ​മേ​രി​ക്ക​ന്‍ മ​ണ്ണി​ല്‍ നി​ര്‍​ബാ​ധം തു​ട​രു​ക​യാ​ണെ​ങ്കി​ലും ന​വം​ബ​റി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന തൈ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വ​യ്ക്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്, കൂടാതെ ഇക്കാര്യത്തിൽ തീ​യ​തി പോ​ലും മാ​റ്റി​ല്ലെ​ന്ന് ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇന്ന് എ​ന്തി​നാ​ണ് തെ​ര​ഞ്ഞൈ​ടു​പ്പ് മാ​റ്റി വ​യ്ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച ട്രം​പ് ന​വം​ബ​ര്‍ മൂ​ന്നി​ന് ത​ന്നെ അ​ത് ന​ട​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു,, തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വ​യ്ക്ക​ണ​മെ​ന്നു​ള്ള​ത് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍റെ​യും കൂ​ട്ട​രു​ടെ​യും അ​ജ​ണ്ട​യാ​ണെ​ന്നും അ​ത് വി​ല​പ്പോ​വി​ല്ലെ​ന്നും ട്രം​പ് തു​റ​ന്ന​ടി​ച്ചു.

അതിവേ​ഗം പടരുന്ന കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം ക​ണ​ക്കി​ലെ​ടു​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വ​യ്ക്കു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ​ന്ന് ബൈ​ഡ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button