Latest NewsNewsGulfOman

നിയമലംഘനം : പ്രവാസികൾ അറസ്റ്റിൽ

മസ്‌കറ്റ്: പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. താമസസ്ഥലത്ത് തയ്യല്‍ ജോലി ചെയ്ത പ്രവാസികളാണ് ബര്‍ക്ക നഗരസഭയും റോയല്‍ ഒമാന്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ ഉപകരണങ്ങളും പിടിച്ചെടുത്തു.

Also read : മെയ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ 

കോവിഡ് വ്യാപനത്തെ തുടർന്ന് സുപ്രീം കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം മാനില്‍ ഒരു മാസത്തിലേറെയായി തയ്യല്‍ കടകള്‍ അടച്ചിട്ടിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് ഇവര്‍ താമസസ്ഥലത്തിരുന്ന് തയ്യല്‍ ജോലികള്‍ ചെയ്തത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button