KeralaLatest NewsNews

എലിയെ പേടിച്ച്‌ ഇല്ലം ചുടരുത്; സര്‍ക്കാര്‍ ജീവനക്കാരോട് എ.കെ ബാലന്‍

തിരുവനന്തപുരം: സാലറി കട്ട് സംബന്ധിച്ച തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്യുന്നതു കൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ ബാലന്‍. വേറൊരു സന്ദേശമാണ് അതിലൂടെ ലഭിക്കുന്നത്. ഏതെങ്കിലും മന്ത്രിമാരുടെ പ്രതികരണം മോശമായതിന്റെ പേരില്‍ സാലറി ചലഞ്ചില്‍ നിന്ന് വിട്ടുനില്‍ക്കരുത്. എലിയെ പേടിച്ച്‌ ഇല്ലം ചുടുകയല്ല വേണ്ടത്. ഇതൊക്കെ ഏതു കാലത്തും നടക്കുന്നതാണ്. ഇനി വിവാദത്തിലേക്ക് പോകരുതെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ നേതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button