KeralaLatest News

സംസ്ഥാനത്ത് ബീവറേജസ് വീണ്ടും തുറക്കുന്നുവെന്നു സൂചന , ജീവനക്കാര്‍ തയ്യാറാകണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ ഒരുങ്ങാന്‍ ബെവ്കോ എം.ഡിയുടെ നിര്‍ദ്ദേശം.മദ്യശാലകള്‍ തുറക്കാനുള്ള പത്തിന നിര്‍ദ്ദേശങ്ങള്‍ മാനേജര്‍മാര്‍ക്ക് എം.ഡി നല്‍കിയതായാണ് റിപ്പോർട്ട് .നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ ഷോപ്പുകള്‍ തുറന്ന് അണുനശീകരണം നടത്തണം.

ലോക് ഡൗണില്‍ ഗംഗയും , യമുനയും തെളിഞ്ഞ മനസോടെ ഒഴുകുന്നു , നദീജലത്തിന്റെ ഗുണമേന്മ ഉയര്‍ന്നതായി റിപ്പോർട്ട്

ജീവനക്കാര്‍ സാമൂഹ്യ അകലം പാലിക്കണമെന്നും ജീവനകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് ജീവനക്കാര്‍ തയ്യാറാകണമെന്നാണ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button