Latest NewsNewsSaudi ArabiaGulf

സൗദിയിൽ വൻ തീപിടിത്തം

റിയാദ് : സൗദിയിൽ വൻ തീപിടിത്തം. തബൂക്ക് നഗരത്തിലെ സുഖുദ്ദൗലിയില്‍(ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്)ആണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആളപായമോ പരിക്കോ ഇല്ല. കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടമാണ് തീപ്പിടുത്തത്തിലുണ്ടായതെന്ന റിപോർട്ടുകൾ പുറത്തു വരുന്നു. തീപിടിത്തത്തിൽ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button