Latest NewsKeralaNews

ഡി.വൈ.എഫ്.ഐയിലെ രാജി നാടകത്തിന്റെ യഥാർത്ഥ കാരണം വിശദീകരിച്ച് ബിജെപി

കായംകുളം: കായംകുളം ഡി.വൈ.എഫ്.ഐയിലെ രാജി നാടകത്തിന് യഥാർത്ഥ കാരണം വിശദീകരിച്ച് ബിജെപി. നഗരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്ക് എതിരെ എം.എല്‍.എ. നിലപാട് എടുത്തതാണ് ഡി.വൈ.എഫ്.ഐയിലെ രാജിനാടകത്തിന് കാരണമെന്ന് ബി.ജെ.പി കായംകുളം നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.

ALSO READ: കിം ​ജോം​ഗ് ഉ​ന്‍ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍​ക്ക് പി​ന്നാ​ലെ ഉ​ത്ത​ര- ദ​ക്ഷി​ണ കൊ​റി​യ​ക​ള്‍ ത​മ്മി​ല്‍ വെ​ടി​വ​യ്പ്

ശക്തനായ ഒരു പൊലീസ് ഓഫീസര്‍ വന്നാല്‍ ഇവിടെ ജോലി ചെയ്യാന്‍ സി.പി.എമ്മുകാര്‍ അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബി.ജെ.പി ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ രാംദാസ് അദ്ധ്യക്ഷത വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button