KeralaLatest NewsNews

പുഷ്പ വൃഷ്ടിക്ക് പകരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പണം കൊടുത്തിരുന്നേല്‍ നന്നായേനെയെന്ന് ജൂഡ്: അടുത്ത പടത്തിലെ ലാഭം മുഴുവന്‍ കൊടുത്തിട്ട് ഡയലോഗടിക്കാൻ സോഷ്യൽ മീഡിയ

കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച്‌ വ്യോമസേന കഴിഞ്ഞ ദിവസം ഹെലികോപ്ടറിൽ നിന്ന് ആശുപത്രികള്‍ക്കുമേല്‍ പുഷ്പ വൃഷ്ടി നടത്തിയിരുന്നു. ഇതിനെ വിമർശിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ‘വ്യോമ പുഷ്പ വൃഷ്ടിക്ക് പകരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 രൂപ വച്ച്‌ കൊടുത്തിരുന്നേല്‍ എന്ത് നന്നായേനെ’ എന്ന് ഫേസ്ബുക്കിലൂടെയായിരുന്നു ജൂഡിന്റെ പ്രതികരണം. പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘അടുത്ത പടത്തിലെ ലാഭം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊടുത്തിട്ട് ഡയലോഗടിക്ക്’ എന്ന കമന്റും വന്നിട്ടുണ്ട്. അതേസമയം പിന്തുണയുമായും നിരവധി പേർ രംഗത്തെത്തി.

Read also: മലയാളികള്‍ക്ക് നാട്ടിലെത്താൻ പ്രത്യേക ട്രെയിന്‍ സര്‍ക്കാർ ഇതുവരെ ആവശ്യപ്പെട്ടില്ലെന്ന് രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button