Latest NewsNewsIndia

കുസൃതിക്കുടുക്കയായി തൈമൂർ അലിഖാൻ; പാപ്പരാസികളെ സ്നേഹത്തോടെ ‘മീഡിയ’ എന്ന് വിളിക്കുന്ന വീഡിയോ ഹൃദയം കവരുന്നതെന്ന് സോഷ്യൽ മീഡിയ

ആരാധകരുടെ ഹൃദയം കവരുകയാണ് ഈ വീഡിയോ

കൃത്യമായി പറഞ്ഞാൽ ജനനം മുതല്‍ തന്നെ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകന്‍ തൈമൂറിന് പിന്നാലെയുണ്ട് പാപ്പരാസികള്‍ എന്നും, എയര്‍പോട്ടു മുതല്‍ തൈമൂറിന്റെ കളിസ്ഥലം വരെ പാപ്പരാസികള്‍ എത്താറുണ്ട്, തൈമൂറിന്റെ ഒരു വീഡിയോയാണ് ലോക്ഡൗണിനിടെ വൈറലാകുന്നത്.

കുസൃതിച്ചിരിയുമായി പാപ്പരാസികള്‍ക്ക് മുന്നിലെത്തി മീഡിയ എന്നാണ് തൈമൂര്‍ പറയുന്നത്, പാപ്പരാസികള്‍ക്ക് മുന്നിലേക്ക് തൈമൂര്‍ ഓടിയെത്തുകയും അലി ഖാനും സെക്യൂരിറ്റിയും കുട്ടി താരത്തെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതുമായാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക.

തിരിച്ചു പോകുന്നതിനിടെ ചിരിച്ചു കൊണ്ടാണ് മീഡിയ എന്ന് തൈമൂര്‍ പറയുന്നത്, വീണ്ടും തിരിഞ്ഞു നോക്കുന്ന തൈമൂറിന്റെ കുറുമ്പുകളും വീഡിയോയില്‍ കാണാം, ആരാധകരുടെ ഹൃദയം കവരുകയാണ് ഈ വീഡിയോ ഇപ്പോൾ.

https://www.instagram.com/p/B-58-63HeyL/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments

Related Articles


Back to top button