KeralaNattuvarthaLatest NewsNews

വേദനയായി കുഞ്ഞ് ഫായിസ്; കളിക്കുന്നതിനിടെ ഷോക്കേറ്റ 5 വയസുകാരൻ മരിച്ചു

കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു

കാസർ​കോട്; വീടിനുള്ളിൽ കളിക്കുന്നതിനിടെ ഷോക്കേറ്റ് അഞ്ചുവയസ്സുകാരന്‍ മരിച്ചു, ഉപ്പള മണ്ണാങ്കയിലെ ജമാല്‍ ഫമീന ദമ്പതികളുടെ മകന്‍ ഫായിസാണ് മരണപ്പെട്ടത്.

കാസർകോടുള്ള എരിയാലിലെ മാതാവിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം, കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു, ഉപ്പള തഹാനി സ്കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button