Latest NewsKerala

വാറ്റ് ചാരായവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ശാസ്താംകോട്ട: വാറ്റു ചാരായവുമായി ശാസ്താംകോട്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പടിഞ്ഞാറെ കല്ലട കോതപുരം കീഴ്ചേരി തെരുവില്‍ രാരിച്ചന്‍ എന്ന രാജേഷാണ് പിടിയിലായത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി എ സഹദുള്ളയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്.

“സ്വന്തം വാഹനമില്ലെങ്കില്‍ വരേണ്ടതില്ലെന്ന ഗതാഗതമന്ത്രിയുടെ നിലപാട് സാധാരണക്കാരോടുള്ള വെല്ലുവിളി “- കെ സുരേന്ദ്രൻ

കൂടെയുണ്ടായിരുന്ന സുഹൃത്ത് മനോജിനെതിരെയും കേസെടുത്തു.ഇവര്‍ക്ക് ചാരായം നല്‍കിയ സതീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം തുടങ്ങി. അറസ്റ്റിലായ രാരിച്ചനെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button