Latest NewsNewsIndia

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ തീയതി പുറത്തു വിട്ട് മാനവ വിഭവശേഷി മന്ത്രി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ തീയതി പുറത്തു വിട്ട് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാൽ. ജൂലൈ 26ന് നീറ്റ് പരീക്ഷ നടത്തും. എഞ്ചിനിയറിംഗ് പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് പരീക്ഷയുടെ മെയിൻ ജൂലൈ 18 മുതൽ 23 വരെ നടത്തും.

ALSO READ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലണമെന്ന് സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടത്തിയ എ.എസ്.ഐ അറസ്റ്റിൽ

അഡ്വാൻസ്ഡ് പരീക്ഷ ഓഗസ്റ്റിൽ നടത്തുമെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയുടെ തീയതികൾ ഉടൻ തീരുമാനിക്കുമെന്നും രമേഷ് പൊഖ്റിയാൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button