Latest NewsUAENewsGulf

മത്സ്യബന്ധന ബോട്ടിൽ തീപടർന്ന്, പൊട്ടിത്തെറി : പ്രവാസി തൊഴിലാളിക്കു ഗുരുതരമായി പൊള്ളലേറ്റു

റാസ് അൽ ഖൈമ : മത്സ്യബന്ധന ബോട്ടിൽ തീപടർന്നുണ്ടായ പൊട്ടിത്തെറിയിൽ പ്രവാസി തൊഴിലാളിക്കു ഗുരുതരമായി പൊള്ളലേറ്റു . റാസൽഖൈമയിലെ ഷാം മേഖലയിലായിരുന്നു സംഭവം സ്വദേശിയായ ക്യാപ്റ്റനും 2 തൊഴിലാളികളുമാണ് ബോട്ടിലുണ്ടായിരുന്നത്. തൊഴിലാളികളിലൊരാൾ ഇന്ധനം നിറച്ചശേഷം സ്റ്റാർട്ട് ചെയ്യവെ ഡീസൽ ചോർച്ചയെ തുടർന്ന് എൻജിനിൽ നിന്നു തീപടർന്നു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു റാക് ഫിഷർമെൻ അസോസിയേഷൻ ചെയർമാൻ ഖലീഫ അൽ മുഹൈരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button