CinemaLatest NewsNewsEntertainment

മികച്ച അഭിനയത്രിയായി തിരിച്ച് വരും; ഹോളിവുഡ് താരത്തിന്റെ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അഭിനയം പഠിച്ച് സമാന്ത

സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയായ താരമാണ് 74കാരിയായ ഹെലന്‍ മിരന്‍

തെന്നിന്ത്യൻ സിനിമയിലെ മികച്ച നടിമാരിലൊരളാണ് സമാന്ത അക്കിനേനി. ഇപ്പോഴിതാ ലോക്ഡൗൺ കാലത്തെ വെര്‍ച്വല്‍ ക്ലാസുകള്‍ നന്നായി ഉപയോഗിക്കുകയാണ് താരം. ഹോളിവുഡ് താരം ഹെലന്‍ മിരനില്‍ നിന്നും ഓണ്‍ലൈനായി അഭിനയം പഠിക്കുകയാണ് താരം. ‘എക്‌സ്‌കാലിബര്‍’, ‘ദ ക്വീന്‍’, ‘റെഡ്’ എന്നിങ്ങനെ ഒരുപാട് സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയായ താരമാണ് 74കാരിയായ ഹെലന്‍ മിരന്‍.

 

 

View this post on Instagram

 

When you literally had one productive hour in a 1000 ? and must show it off .. (I am a going to be a much better actor now just you wait and see … if not ………. I will just be deleting this post ) ?

A post shared by Samantha Akkineni (@samantharuthprabhuoffl) on

മികച്ച നടിയായി താൻ തിരിച്ചുവരും, കാത്തിരുന്നു കാണൂവെന്നാണ് മിറന്‍ ഓണ്‍ലൈനില്‍ ക്ലാസ് നല്‍കുന്നതിന്റെ ഒരു ഫോട്ടോക്കൊപ്പം സമാന്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഞങ്ങളുടെ ഫുള്‍ സപ്പോര്‍ട്ട് ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button