Latest NewsEntertainmentKollywood

അഞ്ച് ദിവസം മുന്‍പ് വീട്ടില്‍ പോയി സന്ദര്‍ശിച്ച സുഹൃത്തിന് കോവിഡ്!! ആശങ്കയില്‍ നടി സാമന്ത

സുഹൃത്തിനെ കെട്ടിപ്പിടിച്ച്‌ ഉമ്മവെക്കുന്നതിന്റെ ഫോട്ടോയും അവരുടെ വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍

അഞ്ച് ദിവസം മുന്‍പ് വീട്ടില്‍ പോയി സന്ദര്‍ശിച്ച സുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചതിന്റെ ആശങ്കയില്‍ തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത അക്കിനേനിയും ആരാധകരും. താരത്തിന്റെ സുഹൃത്തും മോഡലും ഡിസൈനറുമായ ശില്‍പ്പ റെഡ്ഡിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ശില്‍പയെ വീട്ടിലെത്തി സന്ദര്‍ശിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് രോ​ഗവിവരം പുറത്തുവരുന്നത്.

അഞ്ച് ദിവസം മുന്‍പ് സാമന്ത ശില്പയുടെ വീട്ടില്‍ എത്തുകയും സുഹൃത്തിനെ കെട്ടിപ്പിടിച്ച്‌ ഉമ്മവെക്കുന്നതിന്റെ ഫോട്ടോയും അവരുടെ വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിന്റെ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ താരത്തിന്റെ ആരാധകര്‍ ആശങ്കയിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button