KeralaLatest NewsNews

വ്യോമസേന യുദ്ധവിമാനം തകര്‍ന്നുവീണു

അമൃത്സര്‍ • ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം പഞ്ചാബിൽ തകര്‍ന്നുവീണു. ചുഹാദ്‌പൂർ ഗ്രാമത്തിലെ ഷഹീദ് ഭഗത് സിംഗ് നഗറിലാണ് സംഭവം നടന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് എച്ച്ടി റിപ്പോർട്ട്.

വിമാനം തകരുന്നതിന് മുമ്പ് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തുചാടി. അദ്ദേഹത്തെ കണ്ടെത്തി, ആവശ്യമായ വൈദ്യസഹായം നല്‍കി കൊണ്ടിരിക്കുകയാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button