Latest NewsIndia

lതപാല്‍ വകുപ്പ്‌ 15 രാജ്യങ്ങളിലേക്ക്‌ സ്‌പീഡ്‌ പോസ്‌റ്റ്‌, എക്‌സ്‌പ്രസ്‌ മെയില്‍ സേവനങ്ങള്‍ പുനഃരാരംഭിച്ചു

രാജ്യത്തുള്ള എല്ലാ പോസ്‌റ്റ്‌ ഓഫീസുകളില്‍നിന്നും സ്‌പീഡ്‌ പോസ്‌റ്റ്‌ അയയ്‌ക്കാം

ന്യൂഡല്‍ഹി: തപാല്‍ വകുപ്പ്‌ 15 രാജ്യങ്ങളിലേയ്‌ക്ക്‌ സ്‌പീഡ്‌ പോസ്‌റ്റ്‌, എക്‌സ്‌പ്രസ്‌ മെയില്‍ സേവനങ്ങള്‍ പുനഃരാരംഭിച്ചു.ഓസ്‌ട്രേലിയ, ബംഗ്ലാദേശ്‌, ചൈന, ഇന്‍ഡോനേഷ്യ, ജപ്പാന്‍, കൊറിയ, കുവൈറ്റ്‌, മലേഷ്യ, ഫിലിപ്പൈന്‍സ്‌, സൗദി അറേബ്യ, സിങ്കപൂര്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്‌, യു.എ.ഇ, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സേവനങ്ങളാണു പുനഃരാരംഭിച്ചത്‌.

യുഎഇയിലെ ഇന്ത്യൻ എംബസിയിൽ മാത്രം രജിസ്റ്റർ ചെയ്‌തത്‌ രണ്ട് ലക്ഷത്തോളം പേർ; ഗർഭിണികൾക്കും രോഗബാധിതർക്കും മുൻഗണനയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

അവശ്യവസ്‌തുക്കളും മരുന്നുകളുമാണ്‌ ആദദ്യഘട്ടത്തില്‍ അയയ്‌ക്കാന്‍ സാധിക്കുക. രാജ്യത്തുള്ള എല്ലാ പോസ്‌റ്റ്‌ ഓഫീസുകളില്‍നിന്നും സ്‌പീഡ്‌ പോസ്‌റ്റ്‌ അയയ്‌ക്കാം. മെട്രോ നഗരങ്ങള്‍, മറ്റ്‌ പ്രധാന പട്ടണങ്ങള്‍ എന്നിവിടങ്ങളിലെ തപാല്‍ ഓഫീസുകളില്‍നിന്ന്‌ വൈകീട്ടും സ്‌പീഡ്‌ പോസ്‌റ്റ്‌ അയയ്‌ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടള്ളതായി തപാല്‍ വകുപ്പ്‌ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button