Latest NewsNewsIndia

ഈ ​രീ​തി​യി​ല്‍ തു​ട​രാ​ന്‍ ക​ഴി​യി​ല്ല; ജ​ന​ത്തി​ന് സ​ഹാ​യം എ​ത്തി​ക്കാ​തെ​യു​ള്ള ലോ​ക്ക്ഡൗ​ണ്‍ ദു​ര​ന്ത​മാ​കുമെന്ന് രാഹുൽ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ജ​ന​ത്തി​ന് സ​ഹാ​യം എ​ത്തി​ക്കാ​തെ​യു​ള്ള ലോ​ക്ക്ഡൗ​ണ്‍ ദു​ര​ന്ത​മാകുമെന്നും ഈ ​രീ​തി​യി​ല്‍ തു​ട​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും അ​വ്യ​ക്ത​ത​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കേന്ദ്രസ​ര്‍​ക്കാ​ര്‍ തു​റ​ന്ന കൂ​ടി​യാ​ലോ​ച​ന ന​ട​ത്തണം. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ സു​താ​ര്യ​ത അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ഒന്നിനും പ്രതിഫലം തന്നിരുന്നില്ല, ഇപ്പോഴും വലിയൊരു തുക ലഭിക്കാനുണ്ട്; അർബുദം ബാധിച്ചതോടെ ഞാൻ ബാധ്യത ആയി; കമലാഹസനുമായുള്ള ബന്ധം പിരിഞ്ഞതിനെക്കുറിച്ച് ഗൗതമി

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് വേണം. 65,000 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി ഇ​തി​നാ​യി അ​നു​വ​ദി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്വം കാ​ട്ട​ണ​മെ​ന്നും രാ​ഹു​ല്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button