UAELatest NewsNewsGulf

യുഎഇയില്‍ നിന്ന് പ്രവാസികളെ ഇന്ത്യയിലെയ്ക്ക് എത്തിയ്ക്കുന്ന രണ്ടാം ദൗത്യം : പുറപ്പെടുന്ന വിമാന സമയത്തില്‍ മാറ്റം

ദുബായ് : യുഎഇയില്‍ നിന്ന് പ്രവാസികളെ ഇന്ത്യയിലെയ്ക്ക് എത്തിയ്ക്കുന്ന രണ്ടാം ദൗത്യം , വിമാന സമയത്തില്‍ മാറ്റം ഉള്ളതായി ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. 177 പ്രവാസികളുമായി ദുബായില്‍ നിന്ന് ചെന്നൈയിലേയ്ക്ക് തിരിക്കുന്ന വിമാനമാണ് പുറപ്പെടുന്ന സമയത്തില്‍ മാറ്റം വരുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് പുറപ്പെടുമെന്നറിയിച്ച വിമാനമാണ് യുഎഇ സമയം രാത്രി 8ലേയ്ക്ക് മാറ്റിയത്.

read also : റിയാദില്‍ നിന്ന് ആദ്യ വിമാനമെത്തി കരിപ്പൂരില്‍ ഇറങ്ങിയത് 13 ജില്ലകളില്‍ നിന്നുള്ളവര്‍

അതേസമയം സമയ മാറ്റത്തെ കുറിച്ച് യാത്രക്കാരെ അറിയിക്കാത്തതിനാല്‍ പലരും നേരത്തെ തന്നെ ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം വൈകിയതോടെ രോഗികളും ഗര്‍ഭിണികളും പ്രായമായവരും അടങ്ങുന്ന യാത്രക്കാര്‍ ദുരിതത്തിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button