Latest NewsKeralaNews

ന്യൂനപക്ഷ ക്ഷേമവും മോദി സർക്കാരും; ആറ് വർഷം കൊണ്ട് മോദി സർക്കാർ ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി എന്തൊക്കെ ചെയ്‌തു? അഡ്വ.എ.കെ നസീർ സംസാരിക്കുന്നു (വീഡിയോ)

ഭാരതീയ ജനതാ പാർട്ടി എന്ന് പറയുന്നത് വർഗ്ഗീയ പാർട്ടി ആണെന്നും, ന്യൂനപക്ഷ വിരുദ്ധ പാർട്ടി ആണെന്നും പ്രചരിപ്പിക്കുന്നവർക്ക് കഴിഞ്ഞ ആറ് വർഷം കൊണ്ട് മോദി സർക്കാർ ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്തുവെന്ന് വിശദീകരിക്കുകയാണ് അഡ്വ.എ.കെ നസീർ. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ സുരക്ഷിതരായി വീട്ടിൽ ഇരിക്കുന്ന ജനങ്ങൾക്ക് ന്യൂനപക്ഷ ക്ഷേമവും മോദി സർക്കാരും എന്ന വിഷയത്തെക്കുറിച്ച് അഡ്വ.എ.കെ നസീർ സംസാരിക്കുന്നത് വീഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button