KeralaLatest NewsNews

പ​ന്തീ​രാ​ങ്കാ​വ്​ യു എ പി എ കേസ്; കേരളത്തിൽ നിർണായക നീക്കങ്ങളുമായി എൻ ഐ എ

ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​ര്‍ ര​ണ്ടി​നാ​ണ്​ സി.​പി.​എം അം​ഗ​ങ്ങ​ളാ​യ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ എ​ന്നി​വ​രെ സം​സ്ഥാ​ന പൊ​ലീ​സ്​ യു.​എ.​പി.​എ ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്

തി​രു​വ​ന​ന്ത​പു​രം: പ​ന്തീ​രാ​ങ്കാ​വ്​ യു എ പി എ കേസിൽ കേരളത്തിൽ നിർണായക നീക്കങ്ങളുമായി എൻ ഐ എ. കേസുമായി ബന്ധമുള്ള മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രെ​യും ബു​ദ്ധി​ജീ​വി​ക​ളെ​യും കുറിച്ച് സംഘം അന്വേഷിക്കുന്നുണ്ട്.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​ര്‍ ര​ണ്ടി​നാ​ണ്​ സി.​പി.​എം അം​ഗ​ങ്ങ​ളാ​യ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ എ​ന്നി​വ​രെ സം​സ്ഥാ​ന പൊ​ലീ​സ്​ യു.​എ.​പി.​എ ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. സി.​പി.​എം കേ​ന്ദ്ര നേ​തൃ​ത്വം ന​ട​പ​ടി തി​രു​ത്താ​ന്‍ ആ​വ​ശ്യ​പ്പെെ​ട്ട​ങ്കി​ലും ആ​ഭ്യ​ന്ത​ര വകുപ്പിന്റെ വാ​ദം ആ​വ​ര്‍​ത്തി​ച്ച മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മാ​യി​രു​ന്നു ആ​ദ്യം അ​റ​സ്​​റ്റി​നെ എ​തി​ര്‍​ത്ത സം​സ്ഥാ​ന, ജി​ല്ല നേ​തൃ​ത്വം. ഒ​ടു​വി​ല്‍ കേ​സ്​ എ​ന്‍.ഐ.​എ ഏ​റ്റെ​ടു​ത്തു.

ALSO READ: ട്രംപ് ഭരണകൂടം തീര്‍ത്തും പരാജയവും ഒപ്പം ദുരന്തവും … ട്രംപിനെതിരെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ

എ​ന്‍.ഐ. ​എ​ക്ക്​ വ​ഴി​യൊ​രു​ക്കി​യ​ത്​ ഭാ​വി​യി​ല്‍ ത​ങ്ങ​ള്‍​ക്ക്​ ത​ന്നെ ഭീ​ഷ​ണി​യാ​കാ​മെ​ന്ന ആ​ശ​ങ്ക സി.​പി.​എം നേ​തൃ​ത്വ​ത്തി​ല്‍ ത​ന്നെ​യു​ണ്ട്. തീ​വ്ര​വാ​ദ-​മാവോ​വാ​ദി ബന്ധത്തെക്കുറിച്ച് സിപിഎം നേതാക്കൾ തന്നെ ആ​ക്ഷേ​പം ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button