Latest NewsKeralaNews

ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​തയെന്ന് മുന്നറിയിപ്പ് : ആ​റു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് കനത്ത മഴയ്ക്ക് സാധ്യത. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളി, ശ​നിദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേന്ദ്രം മുന്നറിയിപ്പ് നൽകി. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും 24 മ​ണി​ക്കൂ​റി​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ കനത്ത മഴ പെയ്തേക്കും മു​ന്ന​റി​യി​പ്പി​ന്‍റെ അടിസ്ഥാനത്തിൽ കോ​ട്ട​യം, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച​യും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ശ​നി​യാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button