KeralaLatest NewsNews

ബംഗ്ലൂരുവിൽ നിന്നെത്തിയ യുവാവിനെ കഞ്ചാവ് കേസിൽ പിടികൂടി ; എക്‌സൈസ് സംഘത്തോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം

തൃശൂർ : കഞ്ചാവ് കേസിൽ യുവാവിനെ പിടികൂടിയ എക്‌സൈസ് സംഘത്തോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം. ബംഗ്ലൂരുവിൽ നിന്നെത്തിയ മണത്തല കുറി കളകത്ത് വീട്ടില്‍ ജാഫറിനെയാണ് കഴിഞ്ഞ ദിവസം ബ്ലാങ്ങാട് ലോഡ്ജില്‍ നിന്നും എക്‌സൈസ് സംഘം പിടികൂടിയത്.

ബംഗ്ലൂരുവിലെ കൊവിഡ് ഹോട്ട് സ്‌പോട്ട് മേഖലയില്‍ നിന്നെത്തി ഒളിവില്‍ കഴിയവേയാണ് ഇയാൾ എക്സൈസ് പിടിയിലായത്. ഇതേത്തുടർന്ന് കൊവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സംഘത്തോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button