Latest NewsCarsNewsAutomobile

ഇന്ത്യയിൽ ഓൺലൈൻ വാഹന വില്പനയിലേക്ക് ചുവട് വെച്ച് ഔഡി

കോവിഡ് വ്യാപനനത്തെ തുടർന്ന് ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മറ്റു കമ്പനികൾക്ക് പിന്നാലെ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡിയും ഓൺലൈൻ വാഹന വില്പനയിലേക്ക് ചുവട് വെക്കുന്നു. www.audiindia.in/audishop എന്ന വെബ്സൈറ്റിലൂടെ കാറുകൾ വാങ്ങാൻ സാധിക്കും.

also read : കോവിഡ് : ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ധനസഹായവുമായി സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍

വിൽപന, വിൽപനാനന്തര സേവനം 360 ഡിഗ്രി, ഓഗ്‌മെന്റഡ് റിയാലിറ്റി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഓൺലൈൻ ബുക്കിംഗുകളും ഔഡി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. A6 സെഡാൻ, മുൻനിര A8 L സെഡാൻ, Q8 എസ്‌യുവി എന്നീ മൂന്ന് വാഹനങ്ങൾ ഇന്ത്യൻ നിരയിലുള്ളത്. നാളുകളിൽ കൂടുതൽ മോഡലുകളുടെ ലോഞ്ചുകൾക്കായി നിർമ്മാതാക്കൾ തയ്യാറെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button