Latest NewsNewsSaudi Arabia

മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

മക്ക: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് സൗദിയിൽ മരിച്ചു. തിരൂര്‍ മുച്ചിക്കല്‍ ആലിന്‍ചുവട് സ്വദേശി താണിമഠത്തില്‍ ജംഷീര്‍ ബാബു(35) ആണ് മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: മജീദ്, മാതാവ്: ഖദീജ. ഭാര്യ: നസീറ. മകന്‍: ഹാഷിര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button