KeralaLatest NewsNews

വാളയാർ സംഭവവത്തിന് പിന്നാലെ മറ്റൊരു കോവിഡ് രോ​ഗിയുടെ സമ്പർക്ക പട്ടികയിലും രമ്യാ ഹരിദാസ്

പാലക്കാട്: കോവിഡ് ബാധിച്ച പാലക്കാട് മുതലമട സ്വദേശിയുടെ സമ്പർക്ക പട്ടികയിലും രമ്യാ ഹരിദാസ് എംപി. നെന്മാറ എംഎൽഎ കെ ബാബുവും പട്ടികയിൽ ഉണ്ടെന്നാണ് സൂചന. രോ​ഗി സന്ദർശിച്ച മുതലമട പ്രാഥമികാരോ​ഗ്യ കേന്ദ്രം ഇരുവരും സന്ദർശിച്ചിരുന്നു. സമ്പർക്ക പട്ടികയിലുൾപ്പെട്ടതിനെത്തുടർന്ന് കെ ബാബു എംഎൽഎയോട് കൊവിഡ് നിരീക്ഷണത്തിൽ പോകാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വാളയാർ സംഭവത്തെത്തുടർന്ന് രമ്യാ ഹരിദാസ് ക്വാറന്റൈനിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button