Latest NewsNewsOmanGulf

ഗൾഫ് രാജ്യത്ത്, കോവിഡ് ഭീഷണിക്കിടെയും വൻ ലഹരിമരുന്ന് കടത്ത് : പ്രവാസികൾ പിടിയിൽ

മസ്‌ക്കറ്റ് : കോവിഡ് ഭീഷണിക്കിടെയും ഒമാനിൽ വൻ ലഹരിമരുന്ന് വേട്ട. ലഹരിമരുന്ന് കള്ളക്കടത്ത് കേസില്‍ ഏഷ്യക്കാര്‍ ഉള്‍പ്പെടെ നാല് പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും 1,498 ലഹരിമരുന്ന് ക്യാപ്‌സ്യൂളുകള്‍, രണ്ട് കിലോ ഹെറോയിന്‍, 19 കിലോ ഹാഷിഷ്, മൂന്ന് കിലോ ഏസ്തെറ്റിക് ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button