KeralaLatest NewsNews

റേ​ഷ​ന്‍ കാ​ര്‍​ഡി​ല്ലാ​ത്ത​വ​ര്‍​ക്കും സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് നൽകും

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ കാ​ര്‍​ഡി​ല്ലാ​ത്ത​വ​ര്‍​ക്കും സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് ന​ല്‍​കും. അ​നാ​ഥ മ​ന്ദി​ര​ങ്ങ​ള്‍, അ​ഗ​തി മ​ന്ദി​ര​ങ്ങ​ള്‍, വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍, ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആളുകൾക്കാണ് കിറ്റ് നൽകുന്നത്. ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ളി​ല്‍ നാ​ലു​പേ​ര്‍​ക്ക് ഒ​രു കി​റ്റ് എ​ന്ന നി​ല​യിലാണ് കിറ്റ് ലഭിക്കുക. ഇ​തി​ന് മ​ഠ​ത്തി​ലു​ള്ള​വ​ര്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​രെ സ​മീ​പി​ക്ക​ണം. അതേസമയം റേ​ഷ​ന്‍​ക​ട​വ​ഴി​യു​ള്ള സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ളു​ടെ വി​ത​ര​ണം 20 ന് ​അ​വ​സാ​നി​ക്കും. അ​തു​വ​രെ വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് സ​പ്ലൈ​കോ വി​ല്പ​ന​ശാ​ല​ക​ള്‍ വ​ഴി വി​ത​ര​ണം ന​ട​ത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button