KeralaLatest NewsNews

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ല്‍ പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും മാറ്റം

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ മാ​റ്റം. ഇതുമായി ബന്ധപ്പെട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യു​ടെ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി. പ്രതികളെ അ​റ​സ്റ്റ് ചെ​യ്താ​ല്‍ നേ​രി​ട്ട് ലോ​ക്ക​പ്പി​ലേ​ക്കു കൊ​ണ്ടു​പോ​ക​ണം, ലോ​ക്ക​പ്പി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കണം, എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ത​ട​ഞ്ഞ് പ​രി​ശോ​ധി​ക്കേ​ണ്ട, ഓ​ണ്‍​ലൈ​ന്‍ പ​രാ​തി​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം, മൊ​ഴി​യെ​ടു​പ്പ് വീ​ഡി​യോ കോ​ള്‍ മു​ഖേ​ന​യാ​ക​ണം. എ​ല്ലാ പോ​ലീ​സു​കാ​രും മാ​സ്‌​ക്കും ഗ്ലൗ​സും ധ​രി​ക്ക​ണം എന്നിങ്ങനെയാണ് പ്രധാന നിർദേശങ്ങൾ.

Read also: ബസുകളില്‍ അന്യസംസ്ഥാനക്കാരെ കുത്തിനിറച്ച് കൊണ്ടുപോയി : കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ജാ​മ്യം കി​ട്ടാ​വു​ന്ന കു​റ്റ​ങ്ങ​ള്‍​ക്ക് അ​റ​സ്റ്റ് ഒ​ഴി​വാ​ക്ക​ണം, പി​ടി​യി​ലാ​കു​ന്ന പ്ര​തി​യു​ടെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ പെട്ടെന്ന് തന്നെ നടത്തണം. കോ​വി​ഡ് സു​ര​ക്ഷാ മാ​ര്‍​ഗം സ്വീ​ക​രി​ക്ക​ണം, ചോ​ദ്യം ചെ​യ്യു​ന്ന സ​മ​യം പ്ര​തി മു​ഖാ​വ​ര​ണം ധ​രി​ക്ക​ണം എന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button