Latest NewsNewsQatar

ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ 10 ദിവസത്തെ അവധി പ്രഖ്യാപിച്ചു

ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 10 ദിവസത്തെ അവധി പ്രഖ്യാപിച്ച് ഖത്തർ. മേയ് 19 ചൊവ്വാഴ്ച (റമദാന്‍ 26) മുതല്‍ മേയ് 28 വരെയാണ് അവധി. വാരാന്ത്യ അവധികള്‍ക്ക് ശേഷം മേയ് 31നായിരിക്കും ഓഫീസുകൾ വീണ്ടും പ്രവർത്തിക്കുക. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധി ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button