Latest NewsNewsInternational

ചെറിയ പെരുന്നാൾ; ഖത്തറിൽ 10 ദിവസം അവധി പ്രഖ്യാപിച്ചു

മേ​യ് 19 ചൊ​വ്വാ​ഴ്ച മു​ത​ല്‍ മേ​യ് 28 വ​രെ​യാ​ണ് അ​വ​ധി

ദോഹ; ചെറിയ പെരുന്നാൾ, ഖ​ത്ത​റി​ലെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ 10 ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. മേ​യ് 19 ചൊ​വ്വാ​ഴ്ച മു​ത​ല്‍ മേ​യ് 28 വ​രെ​യാ​ണ് അ​വ​ധി.

കൂടാതെ വാ​രാ​ന്ത്യ അ​വ​ധി​ക​ള്‍​ക്ക് ശേ​ഷം മേ​യ് 31നാ​യി​രി​ക്കും ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക.​മ​ന്ത്രാ​ല​യ​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍, പൊ​തു സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്.

എന്നാൽ അ​തേ​സ​മ​യം ഖ​ത്ത​ര്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്, സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ന്‍റെ​യും ഖ​ത്ത​ര്‍ ഫി​നാ​ന്‍​ഷ്യ​ല്‍ മാ​ര്‍​ക്ക​റ്റ്സ് അ​തോ​രി​റ്റി​യു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കു​ക​ള്‍, മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ അ​വ​ധി ദി​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഗ​വ​ര്‍​ണ​റാ​യി​രി​ക്കും ന​ട​ത്തു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button