Latest NewsNewsInternational

ബസ് അപകടം; ആറുപേർ മരിച്ചു; 20 ലധികം യാത്രക്കാർക്ക് പരിക്ക്

പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അധികൃതർ

ബസപകടത്തിൽ ആറുപേർക്ക് ദാരുണാന്ത്യം, 20 ലധികം യാത്രക്കാർക്ക് പരിക്കേറ്റു, ഇവരിൽ 3 പേരുടെ നില അതീവ ​ഗുരുതരമായി തുടരുന്നെന്ന് റിപ്പോർട്ടുകൾ പുറത്ത്.

തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ ദേശീയപാതയില്‍ നടന്ന ബസ് അപകടത്തിലാണ് ആറു പേര്‍ മരിച്ചത്, സിചാംഗ് നഗരത്തെ സിചുവാന്‍ പ്രവിശ്യാ തലസ്ഥാനമായ ചെംഗ്ഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിലാണ് അപകടം നടന്നത്.

അപകടത്തെക്കുറിച്ച് പൂർണ്ണ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button