KeralaNattuvarthaLatest NewsNews

തൃശ്ശൂരിൽ വൈദിക വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു; കുളിക്കാൻ പോയതെന്ന് സുഹൃത്തുക്കൾ

പുല്ലഴി; വൈദിക വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു, തൃശൂര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥി റിയോ നിക്കോളാസ്(21) കുളത്തില്‍ മുങ്ങി മരിച്ചു.

റിയോ സുഹൃത്തുകള്‍ക്ക് ഒപ്പം കുളിക്കാന്‍ പോയപ്പോൾ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് മൊഴി നൽകി, ഒപ്പമുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല,, ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്,, സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു റിയോ നിക്കോളാസ് പുല്ലഴിയിലെ ഓര്‍ഫനേജില്‍ എത്തിയത്.പാവറട്ടി കാക്കശ്ശേരി ഒലക്കേങ്കില്‍ നിക്കോളാസാണ് പിതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button