KeralaNattuvarthaLatest NewsNews

നിയമങ്ങൾക്ക് പുല്ലുവില; ലോക്ഡൗണ്‍ ലംഘിച്ച 62 പേരെ പിടികൂടി

മാസ്‌ക് ധരിക്കാത്തതിന് 69 പേര്‍ക്കെതിരെയും കേസെടുത്തു

കൊച്ചി; നിയമങ്ങൾ അനുസരിക്കാതെ ലോക് ഡൗൺ ലംഘിച്ചതിന് ജില്ലയില്‍ 50 കേസുകളിലായി 62 പേരെ അറസ്റ്റ് ചെയ്തു,, 28 വാഹനങ്ങള്‍ പിടികൂടി,, മാസ്‌ക് ധരിക്കാത്തതിന് 69 പേര്‍ക്കെതിരെയും കേസെടുത്തുവെന്ന് പോലീസ്.

കൂടാതെ സിറ്റിയില്‍ 29 കേസുകളിലായി 41 പേരെയാണ് അറസ്റ്റ് ചെയ്തത്,, മാസ്‌ക് ധരിക്കാത്തതിന് 64 പേര്‍ക്കെതിരെ കേസെടുത്തു. 18 വാഹനങ്ങള്‍ പിടികൂടി,, റൂറല്‍ ജില്ലയില്‍ 21 കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തു,, മസ്‌ക് ധരിക്കാത്തതിന് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തു. പത്ത് വാഹനങ്ങള്‍ പിടിച്ചെടുത്തു. റൂറലില്‍ ഇതുവരെ 11,412 കേസുകളിലായി 10,370 പേരെ അറസ്റ്റ് ചെയ്തു. 6,178 വാഹനങ്ങള്‍ പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button