KeralaLatest NewsNews

വന്ദേ ഭരത് മിഷന്‍ : വിദേശത്ത് നിന്ന് ഇന്നെത്തുന്ന പ്രത്യേക വിമാനങ്ങളും ആഭ്യന്തര സര്‍വീസുകളും

ന്യൂഡല്‍ഹി • കോവിഡ് പ്രതിസന്ധിയില്‍ വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനായി പ്രഖ്യാപിച്ച വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി ഇന്ന് വിദേശത്ത് നിന്ന് 13 ഓളം വിമാനങ്ങള്‍ എത്തും. കൂടാതെ നാല് ആഭ്യന്തര സര്‍വീസുകളും ഉണ്ടാകും.

ഇന്ന് കേരളത്തിലേക്ക് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ചേര്‍ന്ന് അഞ്ച് സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യ സൗദിയില്‍ നിന്ന് രണ്ട് സര്‍വീസുകളും, എയര്‍ ഇന്ത്യ എക്സ്പ്രസ് ഖത്തര്‍ , കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഓരോ സര്‍വീസുകള്‍ വീതമാണ് നടത്തുന്നത്.

എയര്‍ ഇന്ത്യ വിമാനങ്ങള്‍

• ധാക്ക – ശ്രീനഗര്‍ ( AI 1202 )
• മനില-മുംബൈ-വിശാഖപട്ടണം (AI1317)
• ക്വാലാലംപൂര്‍ – ബെംഗളൂരു – അഹമ്മദാബാദ് ( AI 1325)
റിയാദ് – കോഴിക്കോട് ( AI 1906)
ദമ്മാം – കൊച്ചി ( AI 1908)
• അബുദാബി – വിശാഖപട്ടണം ( AI 1902)
• ദുബായ് – ഭുവനേശ്വര്‍ ( AI 1904 )
• ജക്കാര്‍ത്ത – ഡല്‍ഹി ( AI 1305 )

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍

• ദുബായ് – ഡല്‍ഹി ( IX 814 )
• ബഹ്‌റൈന്‍ – ഹൈദരാബാദ് – മുംബൈ ( IX 890 )
കുവൈത്ത് – കണ്ണൂര്‍ ( IX 790 )
ദോഹ – കണ്ണൂര്‍ ( IX 744 )
ക്വാലാലംപൂര്‍ – കൊച്ചി ( IX 683 )

ആഭ്യന്തര സര്‍വീസുകള്‍ ( എയര്‍ ഇന്ത്യ )

• ശ്രീനഗര്‍ – ഡല്‍ഹി ( AI 1826 )
• കൊച്ചി – ചെന്നൈ ( AI 1404 )
• വിശാഖപട്ടണം – ഹൈദരാബാദ് ( AI 1401)
• കോഴിക്കോട് – മുംബൈ ( AI 1403 )

shortlink

Related Articles

Post Your Comments

Related Articles


Back to top button